tag:blogger.com,1999:blog-5009448064769694136.post7006185316307446411..comments2023-07-06T07:31:12.714-07:00Comments on വിനോദയാത്ര: വല്ലോ സംസ്കാരവും ഉണ്ടോ......?vinod1377http://www.blogger.com/profile/09733269102058621909noreply@blogger.comBlogger12125tag:blogger.com,1999:blog-5009448064769694136.post-5554496436313637272011-01-19T03:57:18.306-08:002011-01-19T03:57:18.306-08:00അല്ല വിനോദ് മോനേ, നമ്മുടെ ഷൂജുമോന് ആരെയാണ് കൊല്ലാ...അല്ല വിനോദ് മോനേ, നമ്മുടെ ഷൂജുമോന് ആരെയാണ് കൊല്ലാമെന്നു പറയുന്നത്?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-13959130324638400852011-01-19T02:44:45.187-08:002011-01-19T02:44:45.187-08:00എനിക്ക് ഒരേ ഒരു സംസ്കാരമേ അറിയൂ..
ശവസംസ്കാരം.
(നന...എനിക്ക് ഒരേ ഒരു സംസ്കാരമേ അറിയൂ..
ശവസംസ്കാരം.

(നന്നായി എഴുതി. ഭാര്യയോട് സംസ്കാരം പാടില്ല അല്ലേ? പാവങ്ങള്‍)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-91754870983135726422011-01-19T01:00:30.090-08:002011-01-19T01:00:30.090-08:00വിദ്യാ ദരിദ്ര പാമര കൂതറ കുലജാതനും സംസ്ക്കാര ശൂന്യന...വിദ്യാ ദരിദ്ര പാമര കൂതറ കുലജാതനും സംസ്ക്കാര ശൂന്യനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകനുമായ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു

സംസ്കാര നായ നായകമാര്‍ക്ക് ഒരു കൊട്ട കൊള്ളാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-29461611385729437772011-01-04T01:33:27.140-08:002011-01-04T01:33:27.140-08:00Kollam Kollam..Kollam Kollam..Shajunoreply@blogger.comtag:blogger.com,1999:blog-5009448064769694136.post-21440440820512192462010-12-17T08:26:16.042-08:002010-12-17T08:26:16.042-08:00@arun
chithrakaran:ചിത്രകാരന്
thanks for the com...@arun
chithrakaran:ചിത്രകാരന്

thanks for the commentvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-48113684788801179952010-12-17T08:21:02.149-08:002010-12-17T08:21:02.149-08:00സംസ്ക്കാരം മാന്യത എന്നൊക്കെപ്പറയുന്നത് ഒരു സെറ്റപ്...സംസ്ക്കാരം മാന്യത എന്നൊക്കെപ്പറയുന്നത് ഒരു സെറ്റപ്പല്ലേ !!! സമൂഹത്തിന്റെ സാംബത്തിക ഉപരിതലത്തിലേക്ക് കയറണമെങ്കില്‍ അറിഞ്ഞിരിക്കേണ്ട കൃത്രിമമായ രഹസ്യഭാഷയാണിത്.
പരിഹസിച്ചാല്‍ തകര്ന്നുവിഴുന്നതും.
നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-6014424284746698682010-12-14T20:34:13.033-08:002010-12-14T20:34:13.033-08:00ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.
...ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.

ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം

അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന് നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന് കമന്റിട്ടത് ഓര്‍ക്കുന്നുarunnoreply@blogger.comtag:blogger.com,1999:blog-5009448064769694136.post-46367600637306918192010-12-14T09:34:31.445-08:002010-12-14T09:34:31.445-08:00ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു. ...ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.

ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം

അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന് നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന് കമന്റിട്ടത് ഓര്ക്കുന്നുഅരുണ്http://itavazhi.blogspot.com/2009/11/blog-post_25.htmlnoreply@blogger.comtag:blogger.com,1999:blog-5009448064769694136.post-22591656524613552262010-12-14T09:33:17.577-08:002010-12-14T09:33:17.577-08:00ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു. ...ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.

ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം

അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന് നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന് കമന്റിട്ടത് ഓര്ക്കുന്നുഅരുണ്http://itavazhi.blogspot.com/2009/11/blog-post_25.htmlnoreply@blogger.comtag:blogger.com,1999:blog-5009448064769694136.post-81256453434059502652010-12-14T00:02:57.206-08:002010-12-14T00:02:57.206-08:00@faisu madeena
@ mayflowers
thanks for the commen...@faisu madeena
@ mayflowers
thanks for the commentvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-19263966507584372392010-12-13T23:01:36.861-08:002010-12-13T23:01:36.861-08:00ഇവിടം കൊള്ളാമല്ലോ..
സംസാരത്തില്‍ മാത്രം സംസ്കാരം ക...ഇവിടം കൊള്ളാമല്ലോ..
സംസാരത്തില്‍ മാത്രം സംസ്കാരം കാണിക്കുന്നവരെ ശരിക്കും തൊലി ഉരിച്ചു..
നന്നായി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-35787520554136952642010-12-13T13:59:26.068-08:002010-12-13T13:59:26.068-08:00ഹമ്മോ വിനോദ് ..എന്നാ അലക്കാ ഇത് ...ചിരിപ്പിച്ചു .....ഹമ്മോ വിനോദ് ..എന്നാ അലക്കാ ഇത് ...ചിരിപ്പിച്ചു ..പിന്നെ ഒരു കാര്യം മുകളി പറഞ്ഞ ആ സാധനം എനിക്കും തീരെ ഇല്ല ...അത് കൊണ്ട് എനിക്കും കുറെ അമളികള്‍ പറ്റിയിട്ടുണ്ട് ..........!!!!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com