tag:blogger.com,1999:blog-5009448064769694136.post3633686832548836201..comments2023-07-06T07:31:12.714-07:00Comments on വിനോദയാത്ര: നിനക്ക് വലുതാകുമ്പോ ആരാകണം.......?vinod1377http://www.blogger.com/profile/09733269102058621909noreply@blogger.comBlogger24125tag:blogger.com,1999:blog-5009448064769694136.post-42987181852568667142010-12-22T10:59:15.540-08:002010-12-22T10:59:15.540-08:00അദ്ധ്വാനിച്ചു ജീവിക്കുന്നത് വിഢിത്തവും കഴിവുകേടുമാ...അദ്ധ്വാനിച്ചു ജീവിക്കുന്നത് വിഢിത്തവും കഴിവുകേടുമാണെന്ന് മലയാളിയെ പഠിപ്പിച്ചത് ബ്രാഹ്മണ്യമാണ്. വിയര്ക്കുന്നവന് അധമനും, അദ്ധ്വാനിക്കാതെ അന്യന്റെ വിയര്പ്പുകൊണ്ടുണ്ടായ സംര്^ദ്ധി മോഷ്ടിച്ചെടുത്തും, തട്ടിപ്പറിച്ചും ഞണ്ണുന്നവന്‍ സമര്ത്ഥനുമായത് ബ്രാഹ്മണ ഹിന്ദുമതത്തിന്റെ അല്ലെങ്കില്‍
സവര്‍ണ്ണതയുടെ സ്വാധീനം കൊണ്ടാണ്. കോടികള്‍ പിച്ച ലഭിക്കുന്ന ശബരിമലയിലേയും ഗുരുവായൂരിലേയും ശാന്തിപ്പണിക്കായി കാത്തുകിടക്കുന്ന ഇത്തിക്കണ്ണികളാണ് നമ്മുടെ സമൂഹത്തിന് ഇന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. റോഡ് ടാറുചെയ്യാനും, മുനിസിപ്പാലിറ്റി തൂപ്പുവൃത്തി നടത്താനും
ബ്രാഹ്മണര്‍ സന്നദ്ധമാകുംബോള് മാത്രമേ നമ്മുടെ സമൂഹത്തിന് അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് വെളിപാടുണ്ടാകു. അന്ന്, തൂപ്പുവേലചെയ്യുന്ന അന്തര്‍ജ്ജനം എന്ന തലക്കെട്ടോടെ മനോരമയും മാത്രുഭൂമിയും സന്‍ഡേ സപ്ലിമെന്റില്‍ അവരുടെ പീഢനമേറിയ ജീവിതത്തിലെക്ക് പൊന്‍വെളിച്ചം തൂകിക്കൊണ്ട് ഫീച്ചറുകളെഴുതും, ശ്യാമപ്രസാദന്മാര് തൊഴിലിന്റെ മഹത്വത്തെക്കുറിച്ചും അന്തര്‍ജ്ജനത്തിന്റെ
വിശാല മനസ്സിനെക്കുറിച്ചും സിനിമയെടുക്കും :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-57690567172074302052010-12-21T13:21:55.933-08:002010-12-21T13:21:55.933-08:00ഒരേ ജോലി ചെയ്യുന്നവര്‍ മാത്രമുള്ള നാട്ടില്‍ ഒരു പു...ഒരേ ജോലി ചെയ്യുന്നവര്‍ മാത്രമുള്ള നാട്ടില്‍ ഒരു പുരോഗതിയും ഉണ്ടാവില്ലെന്ന് ഊഹിച്ചാല്‍ തിരിയുമല്ലോ. ഇന്ന് ഗള്‍ഫിലുള്ള പല അവിദഗ്ധ തൊഴിലാളികളെക്കാള്‍ മന്യമായ് ശമ്പളം നാട്ടിലെ കൂലിപ്പണിക്കാരന് വാങ്ങുന്നുണ്ട്. പക്ഷെ മലയാളിയെ ആരോ പറഞ്ഞു പറ്റിച്ചു ഗള്‍ഫിലേക്ക് വിടുകയാണ്.
കഥയും കാര്യവും നന്നായി...ആശംസകള്‍..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-56335807007349200372010-12-21T06:58:06.304-08:002010-12-21T06:58:06.304-08:00@ thalayambalath
thanks for the comment
സന്തോഷമ...@ thalayambalath

thanks for the comment

സന്തോഷമായി ഒരാളെലും അഗീകരിച്ചല്ലോ :)vinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-43853588837554685062010-12-21T06:37:35.287-08:002010-12-21T06:37:35.287-08:00ഒടുവില്‍ ഒരു ബ്ലോഗറായില്ലേ....ഒടുവില്‍ ഒരു ബ്ലോഗറായില്ലേ....thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-47296927984298558122010-12-21T00:57:00.027-08:002010-12-21T00:57:00.027-08:00@ismail chemmad
thanks for the comment
@Aneesa
t...@ismail chemmad
thanks for the comment

@Aneesa
thanks for the comment

@DIV▲RΣTT▲Ñ
thanks for the comment

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം
thanks for the comment
ഒന്നും ആയില്ല എന്നതാണ് ശരി :)vinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-75254805010219292772010-12-20T10:22:46.136-08:002010-12-20T10:22:46.136-08:00അല്ലാ ഗെഡീ ,എന്നിട്ടിപ്പോ ആരായി...?അല്ലാ ഗെഡീ ,എന്നിട്ടിപ്പോ ആരായി...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-8247170706990895722010-12-20T02:57:21.827-08:002010-12-20T02:57:21.827-08:00ഒരിക്കല്‍ ദിവാരേട്ടനോടും ക്ലാസ്സില്‍ വച്ച് ഒരു ടീ...ഒരിക്കല്‍ ദിവാരേട്ടനോടും ക്ലാസ്സില്‍ വച്ച് ഒരു ടീച്ചര്‍ ഇങ്ങനെ ചോദിച്ചു. "ആനപ്പാപ്പാന്‍ " ആയാല്‍ മതി എന്ന് മറുപടിയും പറഞ്ഞു. കുട്ടികളെല്ലാം ആര്‍ത്തു ചിരിച്ചു. അന്ന് എനിക്ക് ആനപ്പാപ്പാന്‍ ഇന്നത്തെ "astronaut" കളെക്കാളും കേമന്‍ ആയിരുന്നു. കാലം കുറെ കഴിഞ്ഞു. ഒരു ദിവസം ഞാന്‍  ആനയെയും കൊണ്ട് വരുമ്പോള്‍ ടീച്ചര്‍ എതിരെ വരുന്നു. റോഡിനു വീതി കുറവ് ആയതിനാല്‍ പേടിയോടെ ടീച്ചര്‍ വേലിയോട് ചേര്‍ന്ന് നിന്നു. ഞാന്‍ ആനയെ നിറുത്തി, കൊമ്പിന് താഴെ തുമ്പിക്കയ്യില്‍ ചെറുകോല്‍ ചേര്‍ത്തുവച്ച് ടീച്ചര്‍ക്ക് പോകാന്‍ ആനയെ ഒതുക്കി കൊടുത്തു. ടീച്ചര്‍ നന്ദിയോടെ എന്നെ നോക്കി ഒന്ന് ചിരിച്ച് കടന്നുപോയി. എന്നെ മനസ്സിലായില്ല ടീച്ചര്‍ക്ക്. ഒരു നിമിഷം ഞാന്‍ അന്നത്തെ കൂട്ടച്ചിരി ഓര്‍ത്തുനിന്നു. പിന്നെ ആനയെയും കൊണ്ട് നടന്നു നീങ്ങി.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-16657722169793062202010-12-20T02:24:08.041-08:002010-12-20T02:24:08.041-08:00ഈ സന്ദേശം എല്ലാവരിലും എത്തട്ടെഈ സന്ദേശം എല്ലാവരിലും എത്തട്ടെഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-2232475098875540232010-12-20T02:05:57.233-08:002010-12-20T02:05:57.233-08:00നല്ല പോസ്റ്റ് ചിന്തിക്കേണ്ട വിഷയം
ആശംസകള്നല്ല പോസ്റ്റ് ചിന്തിക്കേണ്ട വിഷയം
ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-54591651110636858222010-12-20T01:03:14.098-08:002010-12-20T01:03:14.098-08:00@ഹംസ
thanks for the comment
സത്യം
@Muneer N.P
th...@ഹംസ
thanks for the comment
സത്യം

@Muneer N.P
thanks for the comment
അതാണല്ലോ നീ പോയി ചെരക്കാടാ... എന്നുള്ളത്

@Ajith
thanks for the comment

@ ശ്രീ
thanks for the comment
വീണ്ടും വന്നതില്‍ ഞാന്‍ ഹാപ്പിയായിvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-88682663236128646102010-12-20T00:43:42.627-08:002010-12-20T00:43:42.627-08:00'എന്റെ കാഴ്ചയില്‍ നമ്മുടെ കേരളത്തില്‍ തൊഴില്‍...'എന്റെ കാഴ്ചയില്‍ നമ്മുടെ കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാര്‍ ഉള്ളവന് ഒരിക്കലും തൊഴില്‍ ഇല്ലാതെ വരില്ല. തൊഴിലില്ലായ്മ എന്ന പ്രശ്നവും ഇവിടില്ല'

വളരെ ശരി.

കുട്ടിയായിരുന്നപ്പോള്‍ 'പഠിച്ചു പഠിച്ചു വല്യൊരു ഡ്രൈവറാകണം' എന്ന് ആഗ്രഹം പറഞ്ഞിരുന്ന എന്റെ അനിയനെ (കുഞ്ഞച്ഛന്റെ മകന്) ഓര്‍ത്തു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-49751321584992260712010-12-20T00:38:27.661-08:002010-12-20T00:38:27.661-08:00Good postGood postAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-77143889873716184892010-12-20T00:03:47.527-08:002010-12-20T00:03:47.527-08:00നല്ല പോസ്റ്റ്. ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്...നല്ല പോസ്റ്റ്. ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ വ്യത്യസ്ഥ ജോലികള്‍ ചെയ്യുന്നവരിലൂടെയാണ്..പണ്ടു നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഇതു പോലെ ഒരു സന്ദേശം നല്‍കിക്കൊണ്ടുള്ള അദ്ധ്യായമുണ്ടായിരുന്നു.വലുതായല്‍ ആരാകണം എന്നൊരു ചര്‍ച്ച
ക്ലാസില്‍ ടീച്ചര്‍ സംഘടിപ്പിച്ചത് ഓര്‍മ്മ വരുന്നു. പിന്നെ നമ്മുടെ നാട്ടില്‍ കുലത്തോഴിലായി അംഗീകരിക്കപ്പെട്ടത് മറ്റുള്ളവര്‍ ചെയ്താല്‍ പരിഹസിക്കപ്പെടും. ബാര്‍ബര്‍മാരെ ആര്‍ക്കും ഒഴിവാക്കാന്‍
പറ്റില്ല..പക്ഷേ വളരെ പുഛത്തോടെയല്ലേ അവരുടെ ജോലിയെ വെച്ചു കളിയാക്കുന്നത്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-7003214011454383432010-12-19T22:39:28.696-08:002010-12-19T22:39:28.696-08:00മലയാളിക്ക് സ്വന്തം നാട്ടിലെ ജോലി ചെയ്യാന്‍ മടിയുള്...മലയാളിക്ക് സ്വന്തം നാട്ടിലെ ജോലി ചെയ്യാന്‍ മടിയുള്ളൂ.. അത് സത്യമാണ്.. ഇവിടെ അറബികളുടെ കക്കൂസ് കഴുകുന്നവന് നാട്ടില്‍ വന്നാല്‍ മുറ്റമടിക്കാന്‍ കൂലിക്കാളെ നോക്കും .... പോസ്റ്റില്‍ ചിന്തക്ക് വകയുണ്ട് ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-31219011836248624392010-12-19T22:38:16.928-08:002010-12-19T22:38:16.928-08:00@സുനില്‍ പെരുമ്പാവൂര്‍
thanks for the comment@സുനില്‍ പെരുമ്പാവൂര്‍

thanks for the commentvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-9873073025952066172010-12-19T22:25:53.316-08:002010-12-19T22:25:53.316-08:00@ഭാനു കളരിക്കല്‍
thanks for the comment
എന്തേ ഇതു...@ഭാനു കളരിക്കല്‍
thanks for the comment
എന്തേ ഇതുവരെ ആലോചിക്കാതിരുന്നെ :)

@ ente lokam
thanks for the comment
ഇനി ശ്രദ്ധിച്ചു കൊള്ളാംvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-31073016317240567122010-12-19T22:19:54.142-08:002010-12-19T22:19:54.142-08:00എന്റെ അനിയനും ഇതുപോലെ തന്നെയാണ് പറഞ്ഞത് . ഒരു മണല്‍...എന്റെ അനിയനും ഇതുപോലെ തന്നെയാണ് പറഞ്ഞത് . ഒരു മണല്‍ വാരലുകാരന്‍ ആവണമെന്ന് . ഇഷ്ടം പോലെ പണവും , കൂട്ട് കൂടിയുള്ള വെള്ളമടിയും, ചീട്ടുകളിയും എല്ലാം ചേര്‍ന്നുള്ള അവരുടെ സ്വതന്ത്ര ജീവിതം അവനു ഇഷ്ടപ്പെട്ടിരിന്നു എന്ന് തോന്നുന്നു.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-90569470170917771942010-12-19T22:06:35.852-08:002010-12-19T22:06:35.852-08:00നന്നായി അവതരണം . ആമുഖത്തിലൂടെ നല്ല നര്‍മം
വിതറി ...നന്നായി അവതരണം . ആമുഖത്തിലൂടെ നല്ല നര്‍മം
വിതറി അതെ ഒഴുകില്‍ കാര്യത്തിലേക്ക് കടന്നു.
മറ്റ് പോസ്റ്റുകളുടെ വിവരങ്ങള്‍ കമന്റില്‍ ചേര്ക്ക
ആണ് കുറേകൂടി ഉചിതം.ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-11163869114907293652010-12-19T22:01:37.590-08:002010-12-19T22:01:37.590-08:00അപ്പോള്‍ തൊഴിലില്ലായ്മ വളരെ എളുപ്പം പരിഹരിക്കാം അല...അപ്പോള്‍ തൊഴിലില്ലായ്മ വളരെ എളുപ്പം പരിഹരിക്കാം അല്ലേ. അയ്യോ ഇതാരും എന്തേ ഇതുവരെ ആലോചിച്ചില്ല !!!ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-18623838981578513482010-12-19T03:01:32.465-08:002010-12-19T03:01:32.465-08:00@ ശങ്കരനാരായണന് മലപ്പുറം
thanks for the comment
...@ ശങ്കരനാരായണന് മലപ്പുറം
thanks for the comment

വായിച്ചിരിക്കുംvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-39298283123421868342010-12-19T02:07:26.842-08:002010-12-19T02:07:26.842-08:00വായിച്ചു. ഇഷ്ടമായി വിനോദ് മോനേ! ഈ വിഷയവുമായി ബന്ധപ...വായിച്ചു. ഇഷ്ടമായി വിനോദ് മോനേ! ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനെഴുതിയ പോസ്റ്റ് വായിച്ചാലും!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-86291228349837848442010-12-18T21:26:43.101-08:002010-12-18T21:26:43.101-08:00@മേഘമല്‍ഹാര്‍(സുധീര്‍)
thanks a lot
ശരിക്കും അത് ...@മേഘമല്‍ഹാര്‍(സുധീര്‍)
thanks a lot
ശരിക്കും അത് മതിയായിരുന്നെന്നു എനിക്കും തോന്നിvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-13240706384722007592010-12-18T18:10:48.496-08:002010-12-18T18:10:48.496-08:00ആദ്യഭാഗത്തിലെ നര്‍മം കലക്കി. രണ്ടാം ഭാഗം ഇതിന്റെ ക...ആദ്യഭാഗത്തിലെ നര്‍മം കലക്കി. രണ്ടാം ഭാഗം ഇതിന്റെ കമന്റ് ആയോ അല്ലെങ്കില്‍ പുതിയ ഒരു പോസ്റ്റ് ആയോ എഴുതിയാല്‍ മതിയായിരുന്നു.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-5009448064769694136.post-52177499843940598042010-12-18T12:39:30.177-08:002010-12-18T12:39:30.177-08:00ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. ഇപ്പൊ ഡ്ര...ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. ഇപ്പൊ ഡ്രൈനേജ് സംവിധാനം തകരാരിലായപ്പോള് രണ്ടുപേര്‍ വന്ന് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ മനുഷ്യര്‍ തന്നെ അഴുക്കിളിറങ്ങി അത് ശെരിയാക്കി, ഇത് കണ്ട് അറപ്പ് തോനുന്നവരോട്: അഴുക്ക് കവിഞ്ഞോഴുകിയാല് ഉണ്ടാകാവുന്ന പ്രശ്നങ്ങളെപറ്റി ഒന്ന് ചിന്ത്ക്കൂ അപ്പോള്‍ അത് മാറികിട്ടും.Anonymoushttps://www.blogger.com/profile/03481985977373408104noreply@blogger.com