പേജുകള്‍‌

Monday, May 30, 2011

മൊബൈല്‍ ഞരമ്പ് രോഗികള്‍


രോഗം ശാരീരികം ആണെങ്കില്‍ ചികിത്സ ഫലിക്കും, മാനസികമായി ബാധിച്ച രോഗവും ചികല്‍സിച്ചു മാറ്റാന്‍ പറ്റും. എന്നാല്‍ ഞരമ്പ്‌ രോഗം ആണെങ്കിലോ ? തല്ലി തന്നെ മാറ്റണം.  വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടെ വാലിന്റെ അറ്റത്ത് വരെ മൊബൈല്‍ ഫോണ്‍ കെട്ടി ഞാത്തി പൊങ്ങച്ചം കാണിച്ചു സദാ കണക്റ്റ്‌ ആയിരിക്കുന്ന മലയാളി മൈകുണെശന്‍മാര്‍ക്ക്‌ മൊബൈല്‍ ഇറങ്ങിയ കാലം തൊട്ടു തുടങ്ങിയ ഒരു ഞരമ്പ് രോഗം ഉണ്ട്. 

          എവിടെ നിന്നെങ്കിലും ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുക അതിനോട് കുറെ ഞരമ്പ് വര്‍ത്തമാനം പറയുക. അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ ഇങ്ങനെ സംസാരിച്ചാല്‍ ഇവനൊക്കെ രതിമൂര്‍ച്ഛ ഉണ്ടാകുമോ, അതോ ആ പരുവത്തില്‍ ഇവന്റെ ഒക്കെ തളം കെട്ടി തുളുമ്പി നില്‍ക്കുകയാണോ ? പെണ്ണിന്റെ ശബ്ദം കേട്ടാല്‍ തന്നെ ഔട്ട്‌ അടിച്ചു പോകാന്‍ ( അതായിരിക്കാം കേരളത്തില്‍ ഇത്രയധികം ലൈഗിക ഉത്തേജക മരുന്നുകള്‍ വിറ്റുപോകുന്നത്. പെണ്ണിനെ കാണുമ്പോള്‍ തന്നെ തളര്‍ന്നു കുത്തുമല്ലോ ഇവന്റെ ഒക്കെ പൌരുഷം, പിന്നെ കാന്താരിമുളക് അടുപ്പിലിട്ടാല്‍ പോലും അനങ്ങില്ലല്ലോ, അപ്പൊ മരുന്ന് വേണ്ടിവരും)

            ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചാല്‍. എന്റെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും എല്ലാം ഉണ്ട്. അവിടെ കേറി കണ്ട ഞരമ്പുകള്‍ നിരങ്ങാന്‍ ഞാന്‍ അനുവദിക്കില്ല. അവിടെ കേറി മൊബൈല്‍ വഴി നിരങ്ങാന്‍ നോക്കിയ രണ്ടു മാന്യ ഞരമ്പുകളുടെ നമ്പര്‍ ഞാന്‍ പരിചയപ്പെടുത്താം. ഒരുത്തന്‍ രണ്ടു മാസം മുന്‍പാണ് തുടങ്ങിയത്. അടുത്ത സാര്‍ രണ്ടു ദിവസമേ ആയുള്ളൂ തുടങ്ങിയിട്ട്.


             ഫോണിന്റെ സ്വകാര്യതയില്‍ ഇരുന്നു മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഇവന്മാരുടെ നമ്പര്‍ ഞാന്‍ പരസ്യപ്പെടുത്തുന്നു. അത് മൂലം ഉണ്ടാകുന്ന എന്ത് ഭവിഷ്യത്തും ഞാന്‍ നേരിടാന്‍ തയ്യാറാണ്. ഇനി ഈ നമ്പരില്‍ നിന്നും വിളി വന്നാല്‍ നിങ്ങള്‍ക്കും ശ്രദ്ധിക്കാം. അഥവാ നിങ്ങള്‍ അറിയുന്ന സാരുംമാര്‍ ആണെങ്കില്‍ പരുപാടി നിരുത്തിക്കൊള്ളാന്‍ പറയാം. പിന്നെ വീട്ടില്‍ വരുമ്പോള്‍ അല്പം അകലവും പാലിക്കാം.

           ഒന്നാമന്‍ അങ്ങ് ബാംഗ്ലൂരില്‍ ആണ്. വീട്ടില്‍ അനിയത്തിയെ മിസ്‌ കാള്‍ കണ്ടു എന്ന് പറഞ്ഞു വിളിച്ചു. അങ്ങനെ ഒരു കാള്‍ ചെയ്തില്ല എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു പിന്നെ എരിവുള്ള മെസ്സേജുകളുടെ പൊടി പൂരം. പോരാത്തതിന് വിളിയും ഫോണ്‍ എടുക്കാതിരിക്കാന്‍ എത്രനാള്‍ പറ്റും. കേസ് കൊടുക്കും ഇനി വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍, എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല ഞാന്‍ അങ്ങ് ബാംഗ്ലൂരില്‍ ആണെന്നാണ്‌ മറുപടി.  പിന്നെ അത് ഞങ്ങള്‍ ഏറ്റെടുത്തു തെറി വിളിച്ചു തന്നെ നിറുത്തി. വിശ്രമമില്ലാതെ തെറി കേട്ടാല്‍ ആരും മര്യാദ ആകുമായിരിക്കും. ആശാന്റെ നമ്പര്‍ : 09738189082

            ഇനി രണ്ടാമന്‍ : ഇത് എന്റെ സുഹൃത്തിന്റെ സഹോദരിയെ ആണ് വിളിക്കുന്നത്‌. കോമഡി ഷോയില്‍ നിന്നുമാണെന്ന് പറഞ്ഞാണ് വിളിച്ചത്. പിന്നെ എല്ലാം പഴയ പടി. സൈബര്‍ സെല്ലില്‍ കേസ് കൊടുക്കുമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങ് ലക്ഷദ്വീപില്‍ ആണ് എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണു സാറിന്റെ വാദം. അവന്റെ റിംഗ് ടോണ്‍ കേട്ടാല്‍ തന്നെ ആള് ഞരമ്പാണെന്നു പിടികിട്ടും. സാറിനിട്ടുള്ള പണി നാളെ തന്നെ ഉണ്ടായിരിക്കും. ഇന്ത്യന്‍ നിയമ വ്യവസ്ഥിതിക്ക് പുറത്താണോ ഈ ലക്ഷദ്വീപ്‌ എന്ന് ഒന്നരിയണമല്ലോ.  ആ മഹാന്റെ നമ്പര്‍: 9447373251

             സാറുംമാര്‍ രണ്ടു പേരും അയച്ച മെസ്സേജ്കളും കോളുകളും എല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. കേസ് കൊടുക്കാന്‍ പോയാല്‍ വാദിയും പ്രതിയും ഒരുപോലെ നടക്കണമല്ലോ എന്നോര്‍ത്താണ് പലരും അതിനു മുതിരാത്തത്. അല്ലാതെ ഇവനെയൊന്നും പേടിച്ചിട്ടല്ല എന്നും മനസ്സിലാക്കുക.
          നമ്മള്‍ ഫ്ലെക്സി റീചാര്‍ജുകള്‍ ചെയ്യാന്‍ നമ്പര്‍ നല്‍കുന്നിടത്തു നിന്നുമാണ് കൂടുതലും ഇത്തരത്തില്‍ നമ്പര്‍ ലീക്ക് ചെയ്യുന്നത്. പിന്നെ അയല്‍ക്കാരിലൂടെയും, കൂട്ടുകാര്‍ എന്ന് പറയുന്ന ചെറ്റകളിലൂടെയും. മൊബൈല്‍ ഫോണിന്‍റെ ഉപയോഗത്തിന് ലൈസന്‍സും പ്രായപരിധിയും വയ്ക്കേണ്ടി വരും എന്നാണു തോന്നുന്നത്, അല്ല തൈക്കിളവന്മാര്‍ക്കാണല്ലോ ഇപ്പോള്‍ സൂക്കേട് കൂടുതല്‍.

           ഈ ഞരമ്പുകള്‍ നാട്ടില്‍ എവിടെ നിന്നെങ്കിലും പെണ്‍കുട്ടികളുടെ നമ്പര്‍ കിട്ടുമോ എന്ന് കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണ്. അത് പോലെ വിദേശത്തു ഭര്‍ത്താവ് ഉള്ള സ്ത്രീകള്‍ എല്ലാം പരപുരുഷനെ സ്വാഗതം ചെയ്യാന്‍ മുട്ടിനില്‍ക്കുകയാണെന്നുമാണ് ഈ നാറികളുടെ വിചാരം. അത്തരം വീടുകളുടെ ലാന്‍ഡ്‌ നമ്പരുകളും മൊബൈല്‍ നമ്പരുകളും തപ്പിയെടുത്തു അവിടെയും തുടങ്ങും ഇവന്റെ ഒക്കെ അങ്കം. ഇവന്റെ ഒക്കെ നാറിയ വിസര്‍ജ്യം ചുമക്കാന്‍ മുട്ടിനില്‍ക്കുകയാണ് കേരളത്തിലെ പെണ്ണുങ്ങള്‍ എന്നാണു ഇവനൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. ഇവരുടെ അടുത്ത് നമ്മുടെ മുന്‍ സാംസ്കാരിക മന്ത്രി പറഞ്ഞതുപോലെ കുനിച്ചു നിറുത്തി ഗദ കുത്തിക്കേറ്റുക ആണ് വേണ്ടത്. 

                 കഴിഞ്ഞ വര്ഷം എന്റെ അടുത്തുള്ള ഒരു +1 വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ കാണാന്‍ ഇടയായി അവന്റെ ഫോണില്‍ അവിടെ അയലത്തുള്ള സകല പെണ്ണുങ്ങളുടെയും (അവന്റെ തള്ളേടെ സഹിതം ) കുളിക്കുന്ന രംഗവും തുണിമാരുന്ന രംഗങ്ങളും ഉണ്ടായിരുന്നു. ആള് ചെറുതായിരുന്നത് കൊണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല. അവന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ എന്നെ തല്ലിയില്ല എന്നെ ഉള്ളൂ മകനെ കുറിച്ച് അനാവിശം പറയുന്നതിന്. എന്നാല്‍ ഒരുമാസത്തിനകം നാട്ടുകാര്‍ ആളെ കയ്യോടെ പിടിക്കുകയും തൊഴിക്കുകയും ചെയ്തപ്പോള്‍ തൃപ്തിയായി.

           ഞരമ്പുകളുടെ അറപ്പുളവാക്കുന്ന പഞ്ചാര കേട്ടാല്‍ അകം നനയുന്ന പെണ്ണുങ്ങള്‍ ഉണ്ടായിരിക്കാം. അവരോടായിക്കോളുക. ഉപദ്രവിക്കരുത് എന്ന് പറയുന്നവരെ വെറുതെ വിട്ടു കൂടെ ഈ ചെറ്റകള്‍ക്ക്.

           പെറ്റതള്ളയുടെ ഉടുതുണി അറിയാതെ ഒന്ന് പൊങ്ങിയാല്‍ അതിന്റെ പടവും മൊബൈല്‍ ഫോണില്‍ എടുത്തു കണ്ട് ആനന്ദിക്കുകയും ആ പടം മറ്റുള്ളവര്‍ക്ക് അയച്ചു കൊടുത്ത് അതിലും  ലൈഗിക സംതൃപ്തി നേടുന്ന വെറും ----മോന്‍ മാരുടെ നാടായി നമ്മുടെ നാടിനെ അധംപധിപ്പിക്കുന്ന ഇത്തരം കള്ളനാണയങ്ങളെ നമ്മള്‍ തന്നെ പൊതു സമൂഹത്തിന്റെ മുന്‍പില്‍ കൊണ്ട് വന്നില്ലെങ്കില്‍, ഈ ലോകത്തിന്റെ മുന്‍പില്‍ ഇവന്മാരുടെ ചെയ്തികളുടെ ഫലമായി നമ്മളും തലകുമ്പിട്ടു നില്‍ക്കേണ്ടിവരും
.
NB:മൊട്ടേന്നു വിരിയാത്ത ഞാറുവാലി പിള്ളേര്‍ക്ക് GPRS, Bluetooth, Memory card, Camera എല്ലാമുള്ള ഫോണുകള്‍ എടുത്തു കൊടുക്കുന്ന മാതാപിതാക്കളുടെ ഉദ്ദേശം എന്താണ്.

10 comments:

 1. പ്രസൂണ്‍May 30, 2011 at 1:19 PM

  കലക്കി സഹോദരാ...

  ReplyDelete
 2. നന്നായിട്ടുണ്ട്

  ReplyDelete
 3. ഉണ്ട് നമ്മുടെ നാട്ടിൽ ഇപ്പോഴും…മാതാപിതാക്കളുടെ ഭാഗത്തും തെറ്റുകൾ ഉണ്ട്..ചില തെറ്റുകൾ നമുക്ക് പിന്നീട് തിരുത്താൻ കഴിയില്ലാ..

  ReplyDelete
 4. മൊട്ടേന്നു വിരിയാത്ത ഞാറുവാലി പിള്ളേര്‍ക്ക് GPRS, Bluetooth, Memory card, Camera എല്ലാമുള്ള ഫോണുകള്‍ എടുത്തു കൊടുക്കുന്ന മാതാപിതാക്കളുടെ ഉദ്ദേശം എന്താണ്.

  ഇത് വളരെ പ്രസക്തമായ ചോദ്യം.

  ReplyDelete
 5. 9447373251:-
  Ruksana Rems
  Rehmathu Mansil (h)
  Agathi
  Lekshadweep

  ReplyDelete
 6. ഇത് പോലുള്ള പന്നന്മാര്‍ക്ക് നല്ല പണി കൊടുക്കണം. നമ്പര്‍ പരസ്യപ്പെടുത്തല്‍ നല്ല പരിപാടി ആണ് .മുന്‍പ് ഇത് പോലെ ഒരു അനുഭവം ഉണ്ടായപ്പോള്‍ എയര്‍ടെല്‍ ല് വിളിച്ചു ആ നമ്പര്‍ നിന്നുള്ള കാള്‍ ഒഴിവാക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് പോലീസില്‍ പരാതി കൊടുക്കാനാണ് .ഇതൊന്നും പറ്റില്ലെങ്കില്‍ എന്തിനാണാവോ കുറെയെണ്ണം കസ്റ്റമര്‍ കെയര്‍ എന്നും പറഞ്ഞു ഇരിക്കുന്നത് .വേറെ ഏതോ നെറ്റ് വര്‍ക്കില്‍ ഇങ്ങനെ കംപ്ലൈന്റ്റ്‌ ചെയ്തപ്പോള്‍ അവര്‍ തന്നെ വിളിച്ചു ആ ശല്യം തീര്‍ത്തു എന്നും ആരോ പറഞ്ഞു .

  ReplyDelete
 7. ഓരോ നല്ല വശത്തിനും ഓരോ ചീത്ത വശം ഉണ്ട്. നല്ല ഒരു സാധനം അധമാന്മാരുടെ കയ്യില്‍ കിട്ട്യാല്‍ ഫലം വിപരീതം...പറഞ്ഞിട്ട് കാര്യമില്ല..എല്ലായിടത്തും ഇത് പോലെ ഉള്ള ------ കള്‍ ഉണ്ടാവും.

  ReplyDelete
 8. @അനുരാഗ്
  @തൂവലാൻ
  @അലി
  @Jestin Thomas
  @RK
  @Vishwajith / വിശ്വജിത്ത്

  Thanks for the comment

  ReplyDelete
 9. @ പ്രസൂണ്‍
  Thanks for the comment

  ReplyDelete
 10. nannayirikkunnu...angane thanne cheyyanam ee njarampu rogikale...

  ReplyDelete

Related Posts with Thumbnails