പേജുകള്‍‌

Thursday, October 14, 2010

എന്‍റെ സി. ഡി പരീക്ഷണങ്ങള്‍

കഴിഞ്ഞ ഒരു ദിവസം ഞങ്ങള്‍ ഭയങ്കരമായ ചില കണ്ടുപിടുത്തങ്ങള്‍ നടത്തി. ആയതിനെ സംബന്ധിച്ച പ്രബന്ധം താഴെ കൊടുത്തിരിക്കുന്നു. ക്ഷമയും സഹന ശക്തിയും ഉള്ളവര്‍ താഴേക്കുള്ള ഭാഗത്തേക്ക് നോക്കുക. (ഒറ്റയ്ക്ക് കിട്ടുമ്പോള്‍ സമ്മാനമൊന്നും തന്നെക്കല്ലേ)
              കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാമെന്ന് വിചാരിച്ചപ്പോള്‍ ദേ... നമ്മുടെ ഇലക്ട്രിസിറ്റിക്കാര്‍ സഹായ ഹസ്തം നീട്ടുന്നു. "മോനെ നീ ഒത്തിരി നേരമായില്ലേ പണിതുടങ്ങിയിട്ടു കുറച്ച് നേരം വിശ്രമിച്ചോ" എന്ന് പറഞ്ഞ്  ഫീസ്‌ ഊരി. രാത്രിയില്‍ ഈ ചതി ചെയ്തല്ലോ എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരുട്ടിലേക്ക് തുറിച്ചു നോക്കി ഇരുന്നു. നേരം പോക്കിന് വേണ്ടി കയ്യിലിരുന്ന ലൈറ്റ് തെക്കോട്ടും വടക്കോട്ടും തെളിച്ചുകൊണ്ടിരുന്നു. മേശയുടെ പുറത്തു കിടന്നിരുന്ന സിഡിയില്‍ വെളിച്ചമടിച്ചപ്പോള്‍ പുതിയ പുതിയ ചിത്രങ്ങള്‍ ഭിത്തിയില്‍ തെളിഞ്ഞ് വരുന്നു മനോഹരമായ ആ ചിത്രങ്ങള്‍ പാവം ഒരു മൊബൈലില്‍ പകര്‍ത്തിയെടുത്തത് ഞാന്‍ ഇവിടെ ഒട്ടിക്കുന്നു. എങ്ങനെ ഉണ്ട് ഞങ്ങളുടെ പരീക്ഷണം എന്നൊന്ന് നോക്ക്!!!!!!!

1

3
2
4
5

6
8
7
10
9
11
13
12
15
14
ഭാഗ്യം കറണ്ട് വന്നു..............
16

3 comments:

  1. ഒരു റോബോയെ കൂടി ഉണ്ടാക്കാന്‍ നോക്ക്

    ReplyDelete
  2. @Fenil അഥവാ ഫെനില്‍
    thanks a lot
    റോബോയെ അല്ല ഒരു റോബരെ ഉണ്ടാക്കിയാലോ എന്ന ആലോചനയിലാണ്

    ReplyDelete

Related Posts with Thumbnails